KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: സംസ്ഥാനത്തെ പുതിയ സാമൂഹ്യശക്തിയാണ് റസിഡന്റ്‌സ്‌ അസോസിയേഷനുകളെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. റസിഡന്റ്‌സ്‌ അസോസിയേഷനുകളുമായുള്ള ഈ മുഖാമുഖം ചരിത്രമാണ്. റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ സർക്കാർ പ്രാധാന്യം...

ചാലക്കുടി: ഡ്രൈവിങ് പരിശീലനത്തിനിടയിൽ രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാലക്കുടി പോട്ട സുന്ദരിക്കവലയിൽ നിന്ന്‌ പാറക്കൊട്ടിലിങ്കലിലേക്കുള്ള റോഡിലാണ് സംഭവം....

കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി സ്കൂളിന്റെ 110-ാം വാർഷികവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം. ജി ബൽരാജ്, സഹാധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പും പരിപാടിയും മാർച്ച്‌...

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ നിർമ്മിച്ച '' കിഡ്നാപ് ''  ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആധുനിക ഓൺലൈൻ തട്ടിപ്പ്ന് കൂടുതൽ സാധ്യതയുള്ള ആർടിഫിഷ്യൽ ഇന്റലിജൻ്റ്സ്...

പട്ടാമ്പി: പട്ടാമ്പി നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച...

കണ്ണൂർ: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കണമെന്ന്‌ എകെജിസിടി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വായ്പാവകാശവും കടമെടുപ്പുപരിധിയും ഏകപക്ഷീയമായി വെട്ടിക്കുറച്ചും ജിഎസ്ടി വിഹിതവും യുജിസി ഏഴാം...

തിരുവനന്തപുരം: സംസ്ഥാന ഐടി മിഷന്‌ വീണ്ടും ദേശീയ പുരസ്കാരം. ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന്‌ ടെക്നോളജി സഭാ പുരസ്കാരമാണ്‌ ലഭിച്ചത്‌. പൊതുജനങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനും...

കൊച്ചി: നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച, റസിഡന്റ്‌സ്‌ അസോസിയേഷനുകളുമായുള്ള മുഖാമുഖം...

കൊച്ചി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക്...

ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം ദന്തൽ കോളജിലെയും മെഡിക്കൽ കോളജിലേയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി...