KOYILANDY DIARY.COM

The Perfect News Portal

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഒരേ സമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു മെസേജ് മാത്രമേ പിന്‍...

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതില്‍ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്ന...

ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സബ്...

പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിന് സമീപം തട്ടാൻ്റവിട ബിലീഷ് (47) നിര്യാതനായി. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സിക്രട്ടറിയായിരുന്നു. അച്ഛൻ:  പരേതനായ ബാലൻ. അമ്മ: ലീല....

ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 27, 28 തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വേലായുധൻ കാരക്കട്ട് മീത്തൽ നേതൃത്വത്തിൽ ക്ഷേത്രം ശാന്തി...

മലപ്പുറം: സമുദ്ര ഉപരിതലത്തിൽ ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക്...

ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഗുണങ്ങൾ നിരവധി. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കൂ​ണു​ക​ൾ​ക്ക് കാ​ൻ​സ​ർ, ട്യൂ​മ​ർ, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഹ​രി​ത​കം ഇ​ല്ലാ​ത്ത സ​സ്യ​മാ​യ...

ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48...

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം...

കൊച്ചി: ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാമെന്ന് കെഎസ്ഇബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം...