KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുമ്പോള്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

കോഴിക്കോട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നാഷണൽ ലീ​ഗ് സംസ്ഥാന കമ്മിറ്റി. പരാജയ ഭീതിയിലായ ബിജെപി, കേന്ദ്ര അന്വേഷണ...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1851 കോടി രൂപ അനുവദിച്ചു. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971...

വയനാട്‌ പനവല്ലിയിൽ വീടിന്‌ നേരെ കാട്ടാനയുടെ ആക്രമണം. പാലക്കൽ രാജുവിൻ്റെ വീടിന്‌ മുന്നിൽ അര മണിക്കൂറോളം ആന ഭീതി പടർത്തി. ഇന്ന് പുലർച്ചയാണ്‌ സംഭവം. വീടിന്റെ ജനൽ...

പൗരത്വസംരക്ഷണ റാലിക്കൊരുങ്ങി കോഴിക്കോട്. വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. വിവിധ മത സാമുദായിക സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട്...

കൊയിലാണ്ടി മന്ദമംഗലം സ്കൂൾ പറമ്പിൽ കാളാമ്പത്ത് ഭാസ്‌കരൻ (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുബിൻ രാജ്, പ്രിൻസി. മരുമകൾ: പ്രബിഷ. സഹോദരങ്ങൾ: ഒറവിൽ കൃഷ്ണ, പരേതയായ...

പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍...

ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. കവിത ഇഡി കസ്റ്റഡിയില്‍ തുടരും....

തിരുവനന്തപുരം: വിവിധ വിഭാഗങ്ങള്‍ക്കായി 2022--23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവെച്ച് ഉത്തരവിറക്കിയതായി ധനമന്ത്രി കെ എന്‍...