KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയിൽ രണ്ട്...

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി. വിശുദ്ധമാസമായ റംസാനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങൾ അനുകൂലിച്ചു. ഇസ്രയേൽ സഖ്യകക്ഷിയായ അമേരിക്ക പ്രമേയത്തിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ആശ, നിഷ, ലിൻസി. മരുമക്കൾ: ഉമേഷ്, ബൈജു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച. 

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 26 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌   8.30 am to 7.00...

ചേമഞ്ചേരി: ഉമ്മഞ്ചേരി ഗംഗാധരൻ നായർ (78) നിര്യാതനായി, ഭാര്യ: വെളത്തൂർ ദേവകി. മക്കൾ: സംഗീത (വനിതാ ശിശു വികസന വകുപ്പ്, കോഴിക്കോട്), ആനന്ദ് (മാക്‌സ് ലൈഫ് ഇൻഷുറൻസ്,...

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ (69) നിര്യാതനായി ഭാര്യ: ഉഷ. മക്കൾ: ഹരിപ്രസാദ്, രമ്യ. മരുമക്കൾ: ആതിര, ലജീഷ്....

കൊയിലാണ്ടി: പന്തലായനി നടുവിലക്കണ്ടി മീത്തൽ കുഞ്ഞികണ്ണൻ (93) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സതി, ഗിരിജ, ജയശ്രീ. മരുമക്കൾ: ചന്ദ്രൻ, സദാനന്ദൻ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: ചെക്കോട്ടി,...

മലപ്പുറം: ഉത്സവത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ചുവന്നതോടെ  ക്ഷേത്രാഘോഷ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ആഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ...