ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് അമ്പലത്തുകരയിൽ മഡികൈ സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി...
ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി....
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. റോക്കറ്റ് പോലെ ഉയർന്ന സ്വർണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു...
തിരുവനന്തപുരം: ബ്രേക്ക് തകരാര്‍ മൂലം നേത്രാവതി എക്‌സ്പ്രസ് നിർത്തിയിട്ടു . കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേ വണ്ടി നിര്‍ത്തിയിട്ടു. മുക്കാല്‍ മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-408 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് കിട്ടുക. പത്തുലക്ഷം രൂപയാണ്...
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ശരിപ്പകർപ്പിന്റെ ആധികാരികത പ്രതിഭാഗം 30ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. നഷ്ടപ്പെട്ട രേഖകളുടെ ശരിപ്പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ വിജയം. വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് റോയല്‍സ് വിജയം കൈവരിച്ചത്. കൊഹ്ലി 49 പന്തില്‍ 77 റണ്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ് വെയർ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു
പെരിന്തല്‍മണ്ണ: ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. ടെലഗ്രാംവഴി ട്രേഡിങ് നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്....
രുചിക്കും മണത്തിനും മാത്രമല്ല ഏലയ്ക്ക. അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലയ്ക്ക. ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാന്‍ ഏലയ്ക്ക ഗുണം ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കൊഴുപ്പ് ശരീരത്തില്‍...