തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്‌മി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ ബിജെപി ആക്രമണം. പ്രതിഷേധ യോഗത്തിനുശേഷം ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരെയാണ് അക്രമം...
പാലക്കാട്: നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും...
ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 28 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 28 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്. 9 am to...
കൊയിലാണ്ടി: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കെ.കെ. ശൈലജ ടീച്ചർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുരുഷാരം ഒഴുകിയെത്തിയപ്പോൾ സ്വീകരണം വൻ...
കൊയിലാണ്ടി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ യു രാജീവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന...
തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ യു. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം RJD കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി...
കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കൾച്ചറൽ ഫോറത്തിന്റെയും, സ്പോർട്സ് മാൻ ഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി...
കൊയിലാണ്ടി: കുറുവങ്ങാട് സമന്വയ ആർട്ട് ഹബ്ബ് സമ്മർ ക്യാമ്പ് നടത്തുന്നു. വേനലവധി ആഹ്ളാദകരമാക്കാൻ ഏപ്രിൽ 1 മുതൽ മെയ് 24 വരെയാണ് വിവിധ വിഷയങ്ങളിൽ പ്രഗദ്ഭ അധ്യാപകരുടെ...