KOYILANDY DIARY.COM

The Perfect News Portal

കേരള ഭാഗ്യക്കുറി വകുപ്പിൻറെ നിർമൽ NR 373 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ്...

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ അധികാരങ്ങൾ പൂജാരിമാർക്ക്‌ നൽകുന്നതാണ്‌ രാജ്യത്തെ സാഹചര്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ചട്ടങ്ങൾ പുറത്തിറങ്ങിയപ്പോൾ സംശയങ്ങൾ ചോദിക്കാൻ...

കൊയിലാണ്ടിയിലെ ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല ചിത്രകലാ പഠന ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി മാനേജ്മെൻ്റ്  അറിയിച്ചു. ഡ്രോയിംഗ്, പെയിൻ്റിംഗ്, കേരളാ മ്യൂറൽ എന്നീ വിഷയങ്ങളിലേക്കാണ് അഡ്മിഷൻ.  താല്പര്യമുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 29 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (900 am to 7.00 pm)...

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങൾവഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും...

തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം മതരാജ്യം...

കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എൻ.ടി.ടി.എഫ്. കോളജിലെ വിദ്യാർത്ഥി മലപ്പുറം ചങ്ങരംകുളം മുക്കുതല സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും, കാലിനും,...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിക്കാടിനു തീ പിടിച്ചു. വൈകുന്നേരം നാലരയോടെയാണ് സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്...