KOYILANDY DIARY.COM

The Perfect News Portal

വയോജനസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജനസഭ സംഘടിപ്പിച്ചു. വനമിത്ര പുരസ്കാര ജേതാവ് രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ എസ് വിഷ്ണു അധ്യക്ഷതവഹിച്ചു. ADS സെക്രട്ടറി രൂപ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഗീത നന്ദിയും പറഞ്ഞു. വയോജന സഭയിൽ അംഗങ്ങളുടെ കലാ പരിപാടികളും നടന്നു.
Share news