KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കുന്നുമ്മൽ താമസിക്കും കുട്ടൻകണ്ടി ഗോപാലൻ നായർ (94)

ചേമഞ്ചേരി: കുന്നുമ്മൽ താമസിക്കും കുട്ടൻകണ്ടി ഗോപാലൻ നായർ (94) (റിട്ട PWD) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: രാജൻ (റിട്ട: സബ് ഇൻസ്‌പെക്ടർ BSF, ഫാർമസിസ്റ്റ്, പ്രീമിയർ മെഡിക്കൽസ്, പൂക്കാട്), ഇന്ദിര. മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട AE കൊച്ചിൻ ഷിപ്പ്‌യാർഡ്), സിനില. സഹോദരങ്ങൾ: രാഘവൻ നായർ, പരേതരായ അപ്പുനായർ, മാധവൻ നായർ, നാരായണി അമ്മ, ലക്ഷ്മിഅമ്മ. സംസ്കാരം: വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.

Share news