KOYILANDY DIARY.COM

The Perfect News Portal

പരേതനായ അമേത്ത് അബ്ദുൾഖാദർ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (73)

കൊയിലാണ്ടി: പരേതനായ അമേത്ത് അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ ജസ് ലീന മഹലിൽ താമസിക്കും കുഞ്ഞിപ്പാത്തു (73) നിര്യാതയായി. (കൊയിലാണ്ടിക്കൂട്ടം യു എ ഇ രക്ഷാധികാരിയും, Enest- Niarc ദുബായ് ചാപ്റ്റർ രക്ഷാധികാരിയും യുഎഇ യിലെ സാമൂഹ്യ പ്രവർത്തകനുമായ ഹാരിസ് കോസ്മോസിൻ്റെ മാതാവ് ആണ് പരേത)
മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക്  മീത്തലകണ്ടി ജുമാ മസ്ജിദ് കൊയിലാണ്ടിയിൽ നടക്കും. (മീത്തലക്കണ്ടി ഖബര്‍സ്ഥാനിക്ക് സമീപം സുകനൃ പ്രസ്സ് റോഡിലുളള വീട്, ജസ്ലീന മഹലില്‍). മക്കൾ : ഹാരിസ് (കോസ് മോസ്), റഫീഖ് (ദുബൈ), സമദ്  (ദുബൈ), സിറാജ് (ഖത്തർ), ജസ്ലീന, ബുഷ്റ.
Share news