Koyilandy News Obituary നടേരി – മരുതൂർ, പാറക്കാട്ടിൽ കുഞ്ഞികൃഷ്ണൻ (66) നിര്യാതനായി 2 years ago koyilandydiary കൊയിലാണ്ടി: നടേരി – മരുതൂർ, പാറക്കാട്ടിൽ കുഞ്ഞികൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ദീപ, ദിവ്യ, ദിൽന. മരുമക്കൾ: ദിനേശൻ, ശബരീനാഥ്, ശ്രീജിത്ത്. സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, ദേവകി, ജാനു, പരേതരായ കാർത്ത്യായനി, ശങ്കരൻ. Share news Post navigation Previous ലഹരിക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബുമായി എൻ എസ് എസ് വളണ്ടിയർമാർNext ചാന്ദ്രയാന്‍-3 വിക്ഷേപിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു