KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം: ലോഗോ ക്ഷണിക്കുന്നു

കെ.എസ്. ടി എ കോഴിക്കോട് ജില്ല സമ്മേളനം കൊയിലാണ്ടിയിൽ ലോഗോ ക്ഷണിക്കുന്നു.
കൊയിലാണ്ടി: മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനം 2023 ജനുവരി 14, 15 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്നു.
സമ്മേളനം ആലേഗനം ചെയ്യുന്ന ലോഗോ ക്ഷണിക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. താൽപ്പര്യമുള്ളവർ kstakkddtconf@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ലോഗോകൾ അയക്കണമെന്നും അവസാന തിയ്യതി 2022 ഡിസംബർ 17 വൈകീട്ട് 5 മണിവരെയാണെന്നും സംഘാടകസമിതി അറിയിച്ചു.
Share news