KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: മർച്ചൻ്റ്സ് അസോസിയേഷൻ 2023 വർഷത്തെ വാർഷിക കലണ്ടർ പുറത്തിറക്കി. കലണ്ടറിൻ്റെ ആദ്യകോപ്പി അസോസിയേഷൻ പ്രസിഡണ്ട്  കെ. കെ. നിയാസ് പി. പി. ഉസ്മാന്  നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി കെ. പി. രാജേഷ്, ട്രഷറർ കെ. ദിനേശൻ, ബി. എച്ച്. ഹാഷിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share news