KOYILANDY DIARY.COM

The Perfect News Portal

മയക്കു മരുന്നിനെതിരെ പ്രതിജ്ഞയെടുത്തു

മയക്കു മരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. കേരള സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം കേരള പിറവി ദിനത്തിൽ മയക്കു മരുന്നുകൾക്കെതിരെയുള്ള ക്യാമ്പയിൻ പ്രവർത്തനം ഉർജിത്തമാക്കാനും ലഹരിക്കെതിരെ  പ്രതിജ്ഞയുമെടുത്തു.  പ്രസിഡണ്ട് ബാലരാമ മേനോക്കി അധ്യക്ഷത വഹിച്ചു.

ഫോറത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം. പി ജനാർദ്ദനൻ നായർ, കെ.വി. ഗംഗാധരൻ നായർ, കെ. ഗംഗാധരൻ നായർ. ദേവദാസൻ മാസ്റ്റർ ടി ഇ കൃഷ്ണൻ, അബൂ മാസ്റ്റർ, പി എം വേലായുധൻ, ടി കെ കരുണാകരൻ, വി കെ സത്യൻ,മാസ്റ്റർ, ബാലഗോപാലൻ എന്നിവർ നേതൃത്വം നൽകി.

Share news