KOYILANDY DIARY.COM

The Perfect News Portal

World

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന...

കി​ന്‍​ഷാ​സ: മ​ധ്യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കോം​ഗോ​യി​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി എ​ബോ​ള വൈ​റ​സ് പ​ട​രു​ന്നു. കി​ഴ​ക്ക​ന്‍ ന​ഗ​ര​മാ​യ ഗോ​മ​യി​ലും എ​ബോ​ള വൈ​റ​സ് ക​ണ്ടെ​ത്തി. എ​ബോ​ള വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ...

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബ​ഹു​നി​ല​കെ​ട്ടി​ടം ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ആ​റു സൈ​നി​ക​രും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. സൈ​നി​ക​രു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 17 സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ...

വാഷിങ്ടണ്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക. ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെഅഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച്‌ ബിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ എണ്ണക്കപ്പലിന്...

ടെക്‌സസ്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57കാരനെ പതിനെട്ട് വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷണമാക്കിയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഫ്രെഡി മാക്കി (57) നെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതായി പൊലീസ്...

അറ്റ്‌ലാന്റ: കറന്‍‍സിനോട്ട് കൊണ്ട്‌പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെവഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ...

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തീപിടുത്തം റഷ്യന്‍...

ധാക്ക: പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് പതിച്ച്‌ നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു...

കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് മാന്ത്രികനായ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരി(40)യുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തത്. വിഖ്യാത...

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ മൃതദേഹം ഖബറടക്കി. കൈറോയിലെ നസര്‍ നഗരത്തില്‍ ഖബറടക്കം നടത്തിയതായി മകന്‍ അഹമ്മദ് മുര്‍സി ഫേസ്ബുക്കിലൂടെ അറിയിച്ചു. മകനുള്‍പ്പടെ ബന്ധുക്കള്‍...