KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി: പൊതുഇടം ഇല്ലാതാക്കി മാലിന്യ സംഭരണ കേന്ദ്രം നിർമിക്കാനുള്ള നീക്കത്തിൽ നിന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി പിന്മാറണമെന്ന് ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് മിസ്‌ഹബ് കീഴരിയൂർ...

കൊയിലാണ്ടി: ഓൺ ലൈൻ വിദ്യാഭ്യാസത്തിന് പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച വിദ്യാ തരംഗിണി വായ്പ ആരംഭിച്ചു. ചെങ്ങോട്ടുകാവ് മേലൂർ സർവ്വീസ്...

കോട്ടയം: ജില്ലയിലെ ജിയോളജി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷര്‍ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി...

ജനതാദൾ എസ് വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മലബാറിലെ സോഷ്യലിസ്റ്റ് സമര നായകനും ആയിരുന്ന കുറ്റിയിൽ നാരായണന്റെ 12 ആമത് അനുസ്മരണം...

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി...

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെറായി മാറിക്കഴിഞ്ഞുവെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ. ബി.ജെ.പി. കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രവാദ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾക്ക് പുല്ല് വില പൊതു ഗതാഗതംസാധരണപോലെ. നഗരസഭയിൽ കോവിഡ് വ്യാപനം കൂടി ടെസ്റ്റ് പോസിറ്റീവിറ്റിനിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായതോടെ ഇന്ന് മുതൽ കർശനനിയന്ത്രണത്തിന്...

കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് പെരുവട്ടൂർ ഈസ്റ്റ് യൂണിറ്റിനുള്ള വീൽ ചെയർ അബ്ദുൾ ഗഫൂർ യമാമയിൽ നിന്നും എം.എൽ.എ കാനത്തിൽ ജമീല ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.എം കൊയിലാണ്ടി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 28 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻപല്ല്കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായുള്ള വില വർധന മത്സ്യ തൊഴിലാളി മേഖലയാകെ വറുതിയിലേക്ക് മാറുമെന്നും ഇന്ധനങ്ങൾക്ക് സബ്സിഡി അനുവദിക്കാനും, ആവശ്യമായ മണ്ണെണ്ണ കേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന...