KOYILANDY DIARY.COM

The Perfect News Portal

Uncategorized

തിക്കോടി: പള്ളിക്കര ചെമ്പ്രക്കണ്ടി താമസിക്കും ചെറിയ രാരാരി ചിരുത (67) നിര്യാതയായി. ഭർത്താവ്: നാരായണൻ ചെറിയ രാരാരി. മക്കൾ: പ്രേമ, അജിത, രമ, ഷാജി, ബിജു. മരുമക്കൾ:...

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ മത്സ്യ തൊഴിലാളി മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും, രാധയുടെയും മകൻ പ്രസാദ് (56) ആണ്...

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി കുറ്റിരാരിശ്ശൻകണ്ടി താഴെ രവീന്ദ്രൻ കരൾ രോഗം അധികരിച്ച് അപകട സ്ഥിതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കുകയെന്ന ഒരേയൊരു സാധ്യതയേ ഡോക്ടർമാർ നിർദ്ദേശിക്കുന്നുള്ളൂ. തൻ്റെ കരൾ...

കൊയിലാണ്ടിയിൽ ഹോട്ടൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി താഴങ്ങാടി റോഡിൽ റഷീദ് ഹൗസിൽ ജാഫർ എന്ന ജാബിർ (54) ആണ് ഇന്ന് വൈകീട്ട് കൊയിലാണ്ടി റെയിൽവെ...

കൊയിലാണ്ടി: മണമൽ വളാശ്ശേരിതാഴ ഗോപാലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഷൈജു, ഷജിനി, പരേതരായ ഷജിനിൽ (ഷാജി), ഷജിത്ത്. മരുമകൻ: ഡാനിയേൽ (എറണാകുളം).

കൊയിലാണ്ടി: ട്രാഫിക് പോലീസും ജെ.സി.ഐ കൊയിലാണ്ടിയും ചേർന്ന് ട്രാഫിക് ബോധവത്ക്കരണം നടത്തി. പരിപാടിയുടെ ഭാഗമായി വാഹന പരിശോധനയും നടത്തി.  മുപ്പതോളം പേർ കൃത്യമായ  രേഖകളും ഹെൽമറ്റും ധരിച്ചാണ്...

കൊയിലാണ്ടി: ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. നേതൃത്വത്തിൽ ഐസിഡിഎസ് സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി മൂടാടി പോസ്റ്റാഫീസിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ഹരിയാനയിൽ...

എന്റെ കണ്ണ്‌ മറിയുന്നു, അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോകൂ…’ ചങ്ങനാശേരി : കടിയേറ്റിട്ടും പതറാതെ വാവ സുരേഷ്‌ മൂർഖനെ പ്ലാസ്‌റ്റിക്‌ ടിന്നിലാക്കി. കുറിച്ചി കൊച്ചുപാട്ടാശേരിൽ വാണിയപ്പുരയ്‌ക്കൽ ജലധരന്റെ പുരയിടത്തിൽനിന്ന്‌...

കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തിൽ കല്ല്യാണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷണൻ. മക്കൾ: മനോജ്, അജിത. മരുമക്കൾ: ഷൈനി, ശശി (കാക്കൂര്). സഹോദരങ്ങൾ: ശിവൻ, സുമതി,...

കൊയിലാണ്ടി: യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മതനിരപേക്ഷതയുടെ കാവലാളാവുക എന്ന പരിപാടി കൊയിലാണ്ടിയിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രാഗം മുഹമ്മദലി അധ്യക്ഷത...