KOYILANDY DIARY.COM

The Perfect News Portal

Uncategorized

നടുവണ്ണൂർ: കോട്ടൂർ എയുപി സ്കൂൾ പി.ടിഎ.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  നീന്തൽ പരിശീലനം ആരംഭിച്ചു. നാല്പതിലേറെ കുട്ടികളാണ് കോട്ടൂർ മാണിക്കോത്ത് താഴെ മെയിൻ കനാലിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്.  അധ്യാപകരായ...

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.എസ്.ടി. എ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി യാത്രയയപ്പ് പരിപാടി യാനം 2022 സംഘടിപ്പിച്ചു. സബ്ജില്ല പ്രസിഡണ്ട് ഗണേഷ്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂളിൽ സജ്ജീകരിച്ച സ്മാർട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു. വിദ്യാഭ്യാസ...

കൊയിലാണ്ടി: ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ദീർഘനാളായി ജനങ്ങളും ഗവ. ഗേൾസിലെ  അധ്യാപകരും അധ്യാപക രക്ഷാകർതൃ കൂട്ടായ്മയും...

കൊയിലാണ്ടി: തിക്കോടിയിൽ ദേശീയ പണിമുടക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. AITUC പ്രതിനിധി ഇ.ശശി ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. സുരേഷ് ചങ്ങാടത്ത്, ബിജു കളത്തിൽ,...

കൊയിലാണ്ടി: പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉഷ, ഷൈജാമണി, സന്തോഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വാസവൻ (വടകര), പ്രിൻസി...

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ആരംഭിക്കുന്ന 29/03/2022 ചൊവ്വാഴ്ച ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൊയിലാണ്ടി താലൂക്കിനെ പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൊയിലാണ്ടി: ഡി വൈ എഫ് ഐ കോഴിക്കോട്  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ - റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സെമിനാർ സംഘടിപ്പിച്ചു....

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പൂക്കുട്ടി ചാത്തൻതിറ ഭക്തി സാന്ദ്രമായി. കുറുവങ്ങാട് അജിത് കുമാർ വടേക്കര യാ ണ് തിറ കെട്ടിയാടിയത്. ക്ഷേത്രത്തിലെ...

കൊയിലാണ്ടി: ചേമഞ്ചേരി  അഭയം  സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് , ശ്രീ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു.  പി.ടി.എ. പ്രസിഡണ്ട് ശ്രീമതി...