KOYILANDY DIARY.COM

The Perfect News Portal

Travel

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. KSRTC യുടെ ക്രൂസ് പാക്കേജ്. യാത്രകളില്‍ അല്പം വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് വെറൈറ്റി പാക്കേജുമായി...

ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം.. ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ്...

കോഴിക്കോട്‌: കോഴിക്കോടുളള സ്വർഗ്ഗഭൂമി: കരൂഞ്ഞി മല. സ്വർണ നഗരിയിൽ ആരെയും കൊതിപ്പിക്കുന്ന വിനോദ സഞ്ചാര ഇടമാവുകയാണ്‌ കരൂഞ്ഞി മലയും തൊട്ടടുത്തുള്ള നെടുമലയും. വനാന്തരീക്ഷവും പ്രകൃതിയെ ആസ്വദിച്ചുള്ള യാത്രയുമാണ്‌...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസുകളുമായി KSRTC. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഈ ബസില്‍...

പുതുവര്‍ഷ യാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളും...

വടകര: പയംകുറ്റി മലയെ ടൂറിസം കേന്ദ്രമായിമാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് പയംകുറ്റിമല. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്...

സ്‌നേഹത്തിൻ്റെ നാടായ കോഴിക്കോടിൻ്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യ ഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട...

രാജാക്കാട‌്> കൈയേറ്റക്കാരുടെ താവളമായിരുന്ന മതികെട്ടാൻചോല ഇന്ന‌് വനനിബിഡവും സവിശേഷ കാലാവസ്ഥ പ്രദാനംചെയ്യുന്ന ദേശീയോദ്യാനവുമാണ‌്. കേരള‐ -തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാൻ മലനിര മുമ്പ‌്...

കാഴ്ചയിലും നിർമ്മിതിയിലും വിശ്വാസത്തിലുമെല്ലാം വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ തമിഴ്നാടിന്റെ പ്രത്യേകതയാണ്. അത്ഭുത കഥകൾ പറയാനില്ലാത്ത ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ കാണുകപോലുമില്ല. അത്രയധികം വിശ്വാസവുമായി ഇഴ ചേർന്നു കിടക്കുന്ന നാടാണിത്....