ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...
National News
മൊസാംബിക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മൊസാംബിക്കിന്റെ തലസ്ഥാനമായ മപൂട്ടോയിലെത്തിയ മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം....
ഡല്‍ഹി: 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി,...
ഡല്‍ഹി: പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും. രാവിലെ 11ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ രാഷ്ട്രപതിഭവന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 66...
സേലം : തമിഴ്നാട്ടിലെ സേലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തു. രണ്ടാം ക്ലാസുകാരനായ...
ദില്ലി: പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നിലവില്‍...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി പെഹ്മാന്‍...
കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 22,640 രൂപയായി. 2830 രൂപയാണ് ഗ്രാമിന്റെ വില. 22,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 400 രൂപയാണ് പവന്‍വിലയില്‍...
ചെന്നൈ: പട്ടപ്പകല്‍ ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ ഐടി ജീവനക്കാരിയായ യുവതിയെ കുത്തിക്കൊന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ എസ് സ്വാതി എന്ന 24...
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ഐ.എസ്.ആർ.ഒ അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നത്. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ്...