ഷാര്‍ജ: കല്‍ബയിലെ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഹുസൈന്‍, മണി എന്ന നിസാമുദ്ധീന്‍, ശിഹാബ് എന്നിവരാണ് ദാരുണമായി...
National News
ഡല്‍ഹി > സൗമ്യവധക്കേസ് വിധിയെയും ന്യായാധിപരേയും വിമര്‍ശിച്ച മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കേസെടുത്ത...
മുംബൈ> പ്രശസ്ത നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓംപുരി മുഖ്യധാരാ സിനിമകളിലും വാണിജ്യ...
ലഖ്‌നൗ: മദ്യലഹരിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....
ബിക്കാനര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 15 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ക്രിസ്മസ് തലേന്ന് രാത്രിയായിരുന്നു സംഭവം. രാകേഷ് ഭാര്‍ഗവ (22), കലു (26) എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ...
ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന,...
ഡല്‍ഹി> അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിക്കുക....
ചെന്നൈ> ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ടിയുടെ ആക്റ്റിങ്ങ് പ്രസിഡന്റായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ടി ട്രഷററാണ് സ്റ്റാലിന്‍. പാര്‍ടി ഭരണഘടനയില്‍ മാറ്റം വരുത്തിയാണ്...
ഡല്‍ഹി : ജസ്റ്റിസ് ജെ. എസ്. ഖെഹര്‍ സുപ്രീംകോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി...
ഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്...