ഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞന് പ്രഫ. യശ്പാല്‍ (90) നിര്യാതനായി. ഉത്തര്‍പ്രദേശിശല നോയിഡില്‍ തിങ്കളാഴ്ചയായിരുന്നു മരണം. സംസ്കാരക്രിയകള്‍ ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. 1976ല്‍ പദ്മ ഭൂഷണും 2013ല്‍...
National News
ഡല്‍ഹി: രാജ്യത്തെ എല്ലാ സ്കൂളുകളിലും ദേശസ്നേഹം വളര്‍ത്താന്‍ സൈനിക സ്കൂളുകളുടെ മാതൃക നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാന മന്ത്രിയുടെ ഓഫീസ് നടത്തിയ...
ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്....
മുംബൈ: രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും ദുബായില്‍ നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനം നികുതി...
ഷിംല : ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇതുവരെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ റാംപൂരില്‍ ആയിരുന്നു അപകടം. സോളാനില്‍ നിന്ന്...
ഡല്‍ഹി: പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബുറായെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ...
ദില്ലി: ദളിത്,കര്‍ഷക വിഷയങ്ങളില്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം രാജ്യത്ത് നടക്കുന്നതായി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപി വര്‍ഗിയ കലാപം ആളികത്തിക്കുകയാണന്ന് ബിഎസ്പി നേതാവ്...
ഡല്‍ഹി: സഹപാഠികളെ മര്‍ദനത്തെ തുടര്‍ന്ന് പതിനൊന്നുകാരന്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നിസാര...
ന്യൂഡല്‍ഹി: പശുവിന്റെ വില പോലും മനുഷ്യന് കല്‍പ്പിക്കുന്നില്ലെന്ന് ഡല്‍ഹി കോടതി ജഡ്ജ്. പശുവിനെ കൊന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷം, ഏഴുവര്‍ഷം, 14 വര്‍ഷം എന്നിങ്ങനെയാണ് തടവെന്നും എന്നാല്‍...
ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം...