KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്ബോര്‍ഡില്‍ നിന്ന്...

ദില്ലി: ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ അബ്ദുല്‍ സുഭാന്‍ ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു വെടിവെയ്പ്പിന് ശേഷം ദില്ലി പോലീസിലെ സ്പെഷ്യല്‍ സെല്ലാണ് ഖുറേഷിയെ...

ഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി....

മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...

ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...

ചെന്നൈ: സ്കൂളില്‍ വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പെരമ്പൂര്‍...

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മാധവ് ഭരദ്വാജ് എന്ന ബാലന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി...

ഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്....

ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27...

ചെന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന പേ​രി​ല്‍ രം​ഗ​ത്തെ​ത്തി​യ അ​മൃ​ത സാ​ര​ഥി ഡി​എ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​യേ​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ സെ​ല്ലു​ലാ​ര്‍ ആ​ന്‍​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി​യി​ല്‍...