KOYILANDY DIARY.COM

The Perfect News Portal

National News

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന്...

ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍...

മീററ്റ്: ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ് (72) എന്നയാളെയാണ് കുരങ്ങുകള്‍ ആക്രമിച്ചത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കുരങ്ങുകള്‍...

സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ന്‍. ആരുടേയും കണ്ണ് നനയിക്കുന്നതാണ് വിക്സിന്‍റെ പുതിയ വിഡിയോ. ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവത്‌കരണവുമായാണ് വിക്സ്...

ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ്...

ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച്‌ കാന്‍ഡി ആശുപത്രിയിലെ...

ഡൽഹി; ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്‌...

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്....

കര്‍ണാടകം; ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച്‌ കാട്ടാനക്ക് ഗുരുതര പരിക്ക്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ്...