KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡല്‍ഹി > കാര്‍ഷിക മേഖലയിലെ ഗുരുതര പ്രതിസന്ധികള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന‌് വ്യാഴ‌ം, വെള്ളി ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന‌് ചെറു...

ഡല്‍ഹി: സുനില്‍ അറോറ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും.നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. തിങ്കളാഴ്ച...

നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ...

ബെം​ഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്....

ഡല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്‍റെ സര്‍ക്കുലറില്‍...

കന്യാകുമാരി: ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.കല്ലേറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ...

ചെന്നൈ: ഋതുമതിയായതിനെ തുടര്‍ന്ന് വീടിനു പുറത്ത് കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് ദാരുണമായി മരണപ്പെട്ടത്....

പനാജി: ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയില്‍ തിരശ്ശീലയുയരും. വൈകീട്ട് 4.30ന് പനാജിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍, കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്...

ചെന്നൈ: 2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാര്‍ട്ടികള്‍ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ...

ദില്ലി: ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജര്‍ ആകില്ല. ഹാജര്‍ ആകാനുള്ള ബുദ്ധിമുട്ട് സുന്ദരം ബോര്‍ഡിനെ...