കൊയിലാണ്ടിയിൽ 21 മുതൽ ബി എസ് എൻ എൽ മേള. കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വർഷാന്ത്യ മേള മാർച്ച് 21, 22, 23 തീയതികളിൽ കൊയിലാണ്ടി...
Koyilandy News
ബാലുശ്ശേരി. ജനാധിപത്യ ബോധത്തിലൂടെ മനുഷ്യനെ ഉൾക്കൊള്ളുവാനുള്ള സാംസ്കാരിക പ്രവർത്തനമാണ് വർത്തമാന കാലത്തിന്റെ ആവശ്യമെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പറഞ്ഞു. ബാലുശ്ശേരിയിൽ നടക്കുന്ന യുവകലാസാഹിതി...
ചിങ്ങപുരം CKGMHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിക്കൂട്ടം നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....
പയ്യോളി: തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ.
കൊയിലാണ്ടി: ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ. കൊയിലാണ്ടി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.. പയ്യോളി പാലയാട് പതിയാരക്കര പള്ളിപ്പറമ്പിൽ വീട്ടിൽ സുബിൻ (27)...
കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ, മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി, മരുമക്കൾ: ബാബു, (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി),...
കൊയിലാണ്ടി: പൊയിൽക്കാവ്, തെനയൻ കുറ്റ്യാടി ജാനു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (തുവ്വക്കോട്).മക്കൾ: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ, അനിത, സഹോദരങ്ങൾ:...
സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ.സി.ജി മെഷീൻ സമർപ്പിച്ചു. അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായാണ് ഇ.സി.ജി മെഷീൻ സംഭാവന നൽകിയത്. പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ...
കൊയിലാണ്ടി: നടേരി ആഴാവിൽതാഴ ചക്യേരി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി (കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂർ),...
ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി.. കൊയിലാണ്ടി: ആനപ്രേമികളുടെ കണ്ണിലുണ്ണി കരിവീര കേസരി ഗജരാജ പ്രജാപതി ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ആനപ്രേമികൾ കൊട്ടും...