KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കണയങ്കോട്: അപകടങ്ങൾ പതിവാകുന്ന കുട്ടോത്ത് സത്യനാരായണ ക്ഷേത്ര റോഡിലേക്കുള്ള സ്റ്റേറ്റ് ഹൈവേയുടെ വളവിൽ റോട്ടറി ക്ലബ്‌ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. റോട്ടറി ഡിസ്ട്രിക്  ഗവർണർ...

കൊയിലാണ്ടി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നന്തി മേൽപ്പാലത്തിലെ കുഴിയിൽ വീണു യാത്രക്കാരിക്ക് ദാരുണാന്ത്യം. ഉള്ള്യേരി കക്കഞ്ചേരി കൊല്ലാറത്ത് ഷിജിത (41) ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം....

കൊയിലാണ്ടി: എസ് പി സി സമ്മർ ക്യാമ്പിന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന  എസ് പി സി സമ്മർ ക്യാമ്പ് പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി...

ബി.എം.എസ് മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും സർക്കാർ കവർന്നെടുക്കുന്നുവെന്നാരോപിച്ച് നിർമാണ തൊഴിലാളി സംഘം (ബി.എം.എസ്) പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ചും...

വാർഷികം ആഘോഷിച്ചു. പെരുവട്ടൂർ: ഉദയം റസിഡൻ്റ്സ് അസോസിയേഷൻ്റെ 7-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമീണ കലാവേദി പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം 18-ാം വാർഡ്...

കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിൽവെച്ച് കളഞ്ഞു കിട്ടിയ 2 പവനോളം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി പൂക്കാട് പടിഞ്ഞാറെ സ്വദേശി മാതൃകയായി. 2 മാസം മുൻപ് പൂക്കാട്...

57 ൻ്റെ നിറവിൽ സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അൻപത്തി...

എ.കെ.ശങ്കരമേനോൻ സ്മൃതിദിനം ആചരിച്ചു. കൊയിലാണ്ടി: ബി.ജെ.പി സ്ഥാപക നേതാവും, സ്വാതന്ത്രസമര സേനാനിയും, ഗോവ വിമോചന സമര നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ്റെ സ്മൃതിദിനം ആചരിച്ചു. ബി.ജെ.പി ഓഫീസിൽ പുഷ്പാർച്ചന നടത്തി....

യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലെ അനശ്വര അങ്കൻവാടി ടീച്ചർ വിശാലാക്ഷിക്ക് യാത്രയയപ്പ് നൽകി. അങ്കൻവാടിക്ക് സമീപമുള്ള കോമൺ ഫെസിലിറ്റേഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടിയുടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 28 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ദന്ത...