KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടന പരിപാടി വരകുന്ന് ഗവ: ഐ.ടി. ഐ.യിൽ എം എൽ എ കാനത്തിൽ ജമീല...

ശ്രദ്ധേയമായി ലൈവ് ഡ്രോയിങ്ങ്. കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പ്ലാസ്റ്റിക് ക്രൂരത കാട്ടുമ്പോൾ' എന്ന ലൈവ് ഡ്രോയിങ്ങ്...

കുഞ്ഞുങ്ങൾക്ക് തണലേകി സ്കൂൾ മുറ്റത്തെ അത്തിമരം. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അത്തിമരം കുഞ്ഞുങ്ങൾക്ക് തണലേകി വിരാജിക്കുകയാണ്. ഹൈസ്കൂൾ ബ്ളോക്കിൻ്റെ മുന്നിലാണ് അത്തിമരം. സ്കൂളുകളിൽ...

കൊയിലാണ്ടി മിനിസിവിൽസ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സിൽ സാവിത്രി (74)നിര്യാതയായി. ഭർത്താവ് പരേതനായ ഇ കെ നാരായണൻ. മക്കൾ സന്തോഷ് കുമാർ (ജ്വല്ലറി വർക്സ് കൊല്ലം) അജിത (അധ്യാപിക)...

ഇന്ന് ലോക പരിസ്ഥിതി ദിനം. താലൂക്ക് ആശുപത്രിയിലെ അരയാൽ മരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയസ്ഥാനം. 2001-ൽ പന്തലായനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും നഗരസഭയും ചേർന്ന് താലൂക്ക്...

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്ഐ എം.എ. രഘുനാഥ് സർവ്വീസിൽ നിന്ന് വിരമിച്ചു. 31 വർഷം സേവനത്തിനുശേഷമാണ് അദ്ധേഹം ട്രാഫിക് പോലീസ് യൂണിറ്റിൽ നിന്നും വിരമിക്കുന്നത്....

ഉള്ളിയേരി: കക്കഞ്ചേരി മണ്ണാർകുന്നുമ്മൽ ലീല (55) നിര്യാതയായി. ഭർത്താവ്: രാജൻ. മകൻ: അർജ്ജുൻ. സഹോദരങ്ങൾ: ശങ്കരൻ, മാധവി, കുഞ്ഞിരാമൻ, രാഘവൻ, കാർത്ത്യായനി, രാജൻ, ദേവി, ജാനു. പരേതനായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 5 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7:30 pm)...

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു...