കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 25 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ (24) 2. ഡെന്റൽ ക്ലിനിക്...
കൊയിലാണ്ടി: മദ്യപിച്ച് ജെസിബി ഓടിച്ചു. വഗാഡ് കമ്പനിയുടെ ജെസിബി റോഡരികിലേക്ക് തെന്നി മാറി. വൻ അപകടം ഒഴിവായി.. ജെസിബി തടഞ്ഞ് ഡിവൈഎഫ്ഐ. ഡ്രൈവറെയും ജെസിബിയെയും കൊയിലാണ്ടി പോലീസ്...
കൊയിലാണ്ടി: ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്ക്മാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപോടിയോടനുബന്ധിച്ച് പൂക്കള മത്സരവും തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടികളിൽ...
കൊയിലാണ്ടി: നമ്പ്രത്തുകര കേളോത്ത് ചിരുതേയിക്കുട്ടി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, മാധവി, നാരായണൻ, സൗമിനി, ബാബു, പരേതരായ ബാലൻ,...
കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം മീത്തൽ സരള (72) നിര്യാതയായി. (റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്). കുഞ്ഞാണ്ടിയുടെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: വേലായുധൻ (പാവങ്ങാട്), മക്കൾ: ജിതേഷ് (വർക്ക്...
കൊയിലാണ്ടി: ചന്ദ്രയാൻ ദൗത്യസംഘത്തിന് അനുമോദനങ്ങളുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടി. ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണ വിജയത്തിൽ ആഹ്ളാദ ആരവങ്ങളോടെ വിദ്യാർത്ഥികളും...
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. കെഎംഎ ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് ഉദ്ഘടാനം ചെയ്തു. ജീഷ്മ പ്രജീഷ്...
കൊയിലാണ്ടിയിൽ 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ മുഹമ്മദ് റാഫി (35) യാണ് എക്സൈസ് സംഘത്തെ കണ്ട ഉടനെ...
ബാംഗ്ലൂർ: കൊയിലാണ്ടി കരിയാരി ചേരിക്കുന്നുമ്മൽ കെ. സി ശ്രീധരൻ (87) റിട്ട. ബാംഗ്ലൂർ ഐ.ടി.ഐ നിര്യാതനായി. (ശിവശക്തി ഇല്ലം, രാമമൂർത്തി നഗർ, മുനിനഞ്ചപ്പ ലേ ഔട്ട്, ബാംഗ്ലൂർ)....