കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 26 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Koyilandy News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി സരസ്വതി മണ്ഡപത്തിൽ നടന്ന നൃത്തങ്ങൾ ആവേശമായി. നിരവധി ഭക്തജനങ്ങളും കലാ പ്രേമികളും പരിപാടി ആസ്വദിക്കാനായെത്തി.
കൊയിലാണ്ടി: നഗരസഭ കേരളോത്സവത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ...
വടകര: വയോജനങ്ങൾക്കുള്ള റെയിൽവേ യാത്ര ഇളവ് പുനസ്ഥാപിക്കുക, കേന്ദ്രവയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ...
കൊയിലാണ്ടി: മീൻപിടുത്തത്തിനിടെ അബദ്ധത്തിൽ ഉള്ളൂർ സ്വദേശിയുടെ കൺപോളയിൽ കുടുങ്ങിയ ചൂണ്ട ഊരിയെടുത്ത് കൊയിലാണ്ടി അഗ്നി രക്ഷാസേന. ഇന്നലെ വൈകുന്നേരം 6 മണിയോട് കൂടിയാണ് ഉള്ളൂർക്കടവ് പാലത്തിന് സമീപം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00 PM to...
കൊയിലാണ്ടി: ജഗദാനന്ദ കാരകാ... പാടി വയോജനങ്ങൾ. സംഗീത പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്നും ജീവിത സായാഹ്നങ്ങളെ പുത്തനുണർവ്വിന്റെ പുലർ വേളകളാക്കാമെന്നും തെളിയിച്ചു കൊണ്ട് വയോജന കൂട്ടായ്മ സംഗീത...
കൊയിലാണ്ടി: വേൾഡ് ഫാർമസിസ്റ്റ് ഡേ ആചരിച്ചു. പൊതുജനരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതും നമ്മുടെ ജനകീയാരോഗ്യത്തിൻ്റെ സുരക്ഷിതത്വത്തിന് ഏറെ അനിവാര്യമായതാണെന്നും മുൻ എം.എൽ.എ കെ. ദാസൻ അഭിപ്രായപ്പെട്ടു....
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു. സപ്തംബർ 29 ന് പൂജവെപ്പ്, 30 ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ...
ഷാഫിയും രാഹുലും കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. എല്ലാ കാര്യങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി...