KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വീരവഞ്ചേരി എൽ പി സ്കൂളിന്റെ 102-ാം വാർഷികവും പ്രീ-പ്രൈമറി സ്കൂളിന്റെ 20ാം വാർഷികവും ആഘോഷിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...

കൊയിലാണ്ടി നഗരസഭയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സേവ് ഹെൽത്ത് & ഹാപ്പി സ്കൂൾ. നഗരസഭ ദിശ - സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി...

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം നാന്ദകത്തിന് തെച്ചിപൂവ് കൊണ്ട് ഉണ്ടമാല കെട്ടി കൊണ്ടിരുന്ന ഗോവിന്ദ പിഷാരടിയെ അനുസ്മരണ സമിതി അനുസ്മരിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം പത്രം കൊയിലാണ്ടി ലേഖകനുമായ പവിത്രൻ മേലൂരിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക്ശേഷം നടന്ന ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ്...

കന്നൂർ: നവീകരിച്ച കിഴക്കേ നട സമർപ്പിച്ചു. കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ച കിഴക്കേ നട വ്യാപാരി കെ എം രാജീവൻ ക്ഷേത്രം...

കൊയിലാണ്ടി: മേലൂർ താഴത്തു വീട്ടിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേടത്ത് നാരായണൻ നായർ. മക്കൾ: പാർവ്വതി അമ്മ, രാഘവൻ നായർ (ജയ ടയേഴ്സ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മെഹറോസ് റഹ്മാൻ (24) 2. ജനറൽ...

കൊയിലാണ്ടി ജയേഷ് പെട്രോളിയം ഉടമ പയറ്റുവളപ്പിൽ മംഗളം വി. കെ ഗോപാലൻ (75) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലറും, കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരിയുമായിരുന്നു. ശവസംസ്കാരം:...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 3ന് നടക്കും. ഞായറാഴ്ച  വൈകിട്ട് 6.30ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ...

വടകര: എ.കെ.ടി.എ മുൻ നേതാവ് മൂരാട് ദാമോദരനെ അനുസ്മിച്ചു. ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകനും മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മുരാട് ദാമോദരൻ്റെ അനുസ്മരണ സമ്മേളനം...