KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എൻ.ടി.ടി.എഫ്. കോളജിലെ വിദ്യാർത്ഥി മലപ്പുറം ചങ്ങരംകുളം മുക്കുതല സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും, കാലിനും,...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിക്കാടിനു തീ പിടിച്ചു. വൈകുന്നേരം നാലരയോടെയാണ് സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...

കൊയിലാണ്ടി തോട്ടുംമുഖം പള്ളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി. റവന്യൂ വകുപ്പിൻ്റെ സർവ്വെ കല്ലുകൾ ഉൾപ്പെടെ തൻ്റെ ഭൂമിയോടൊപ്പം ചേർത്ത്, നഗരസഭയുടെ ബിൽഡിംഗ്...

കോഴിക്കോട്: പയ്യോളിയിൽ രണ്ട് പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്തു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42),...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 28 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 28 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌. 9 am to...

കൊയിലാണ്ടി: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കെ.കെ. ശൈലജ ടീച്ചർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുരുഷാരം ഒഴുകിയെത്തിയപ്പോൾ സ്വീകരണം വൻ...

കൊയിലാണ്ടി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ യു രാജീവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന...

തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ യു. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം RJD കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി...

കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കൾച്ചറൽ ഫോറത്തിന്റെയും, സ്പോർട്സ് മാൻ ഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി...