കൊയിലാണ്ടി : പൂക്കാട് കലാലയവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി റിപ്പബ്ലിക് ദിനത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍...
Koyilandy News
കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം ജൈവ പച്ചക്കറി പദ്ധതിയുടെ വിത്ത് നടീല്‍ ഉത്സവം ജനുവരി 26ന് രാവിലെ 10 മണിക്ക് വിയ്യൂര്‍ കക്കുളം പാടത്ത്...
കൊയിലാണ്ടി> പൂക്കാട് കലാലയം 25,26 തീയ്യതികളിലായി വര്‍ണ്ണോത്സവം നടത്തും. 25ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌ക്കൂളുകളിലും ചിത്രരചനയും പരിപാടിയോടനുബന്ധിച്ച് 26ന് 10 മണിക്ക് എഫ്.എഫ് ഹാളില്‍ ചിത്രപ്രദര്‍ശനം,...
കൊയിലാണ്ടി: പന്തലായനി സോപാനത്തില്‍ എം.കെ കണ്ണന്‍ (66) ( റിട്ട: എ.എസ്.ഐ പോലീസ് സര്‍വ്വീസ്) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: അഭിലാഷ് (കേരള ടൂറിസം വകുപ്പ്, തിരുവനന്തപുരം),...
കൊയിലാണ്ടി: ചേമഞ്ചേരി മമ്മിളിമീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കള്‍: ഗിരിജ, ബാലരാമന്‍ (റബ്ബര്‍ ബോര്‍ഡ്, തലശ്ശേരി), സുരേഷ് ബാബു. മരുമക്കള്‍: നാരായണന്‍ നായര്‍,...
കൊയിലാണ്ടി> പരേതനായ പാപ്പാരിപൊയില്‍ പാച്ചറുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ഗീത, സന്തോഷ്. മരുമക്കള്‍: രാജന്‍, സജിനി, ജിഷ. സഹോദരങ്ങള്‍: നാരായണി, പരേതയായ കാര്‍ത്ത്യായനി,...
കൊയിലാണ്ടി> സൗഹൃദം സമത്വം സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി പി.കെ കുഞ്ഞാലിക്കുട്ടിനയിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജാഥ ക്യാപ്റ്റന്‍...
കൊയിലാണ്ടി> അഴിമതിയുടേയും ദുര്‍ഭരണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്തി സ്ഥാനം രാജിവെച്ച് തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമമനം രാജശേഖരന്‍ പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത്...
കൊയിലാണ്ടി> ഇടതുമുന്നണിയുടെ ദാനമാണ് യു.ഡി.എഫ് സര്‍ക്കാറെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉണര്‍ത്തുയാത്ര സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
കൊയിലാണ്ടി: തളിര്‍ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായ "നടീല്‍ ഉത്സവം" കെ.ദാസന്‍ എം.എല്‍.എ...
