KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : നഗരസഭയിലെ 28 ാം വാർഡിലെ അയൽസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവധ അയൽസഭ ഭാരവാഹികൾ (കൺവീനർ/ചെയർമാൻ) ടി. ചന്ദ്രൻ,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 28-ാം വാർഡിലെ കുടുംബശ്രീ വിപണനമേള ''നാട്ടുശ്രീ'' തെക്കയിൽ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മസ്റ്റർ...

കൊയിലാണ്ടി:  നഗരസഭയുടെ 2015-16 വർഷത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാടകക്കളരി സംഘടിപ്പിക്കുന്നു. ഫിബ്രവരി 27,28 തീയ്യതികളിലായി നടക്കും. കൊല്ലം യു.പി സ്‌ക്കൂളിൽ ചേർന്ന നാടക ക്യാമ്പിന്റെ സംഘാടക...

കൊയിലാണ്ടി> ഭിന്നശേഷിക്കാരെ മുഖ്യാധാരയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി നെസ്റ്റ് പാലിയേറ്റീവ് കെയറിൽ കായികമേള സംഘടിപ്പിച്ചു. വീൽചെയർ ബാസ്‌ക്കറ്റ് ബോൾ സംസ്ഥാന ടീം അംഗവും പാരാ ബാഡ്മിന്റൺദേശീയ മെഡൽ...

കൊയിലാണ്ടി> രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച എ.ഐ.എസ്.എഫ് നേതാവും ജെ.എൻ.യു യൂണിയൻ ചെയർമാനുമായ കനയ്യകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഇ.കെ അജിത്ത്, എസ്....

കൊയിലാണ്ടി​: ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം ശുദ്ധികര്‍മങ്ങള്‍ ചെയ്ത് പുണ്യാഹം തളിച്ചതായി ആരോപണം. വിവിധ ദളിത് സംഘടനാനേതാക്കള്‍ കൊയിലാണ്ടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അനേകവര്‍ഷം ജീര്‍ണാവസ്ഥയിലായിരുന്ന കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളം...

കൊയിലാണ്ടി> മൂടാടി ചിങ്ങമ്പത്ത് കുഞ്ഞിരാമൻ (85) (സിംഗപ്പൂർ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജീവൻ (കുവൈത്ത്), സജില, സജിനി. മരുമക്കൾ:  സതീശൻ, അനൂപ്, സംഗീത.

കൊയിലാണ്ടി> കുറുവങ്ങാട് തിരിക്കേടത്ത് കുട്ടികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ഷൈജു, ഷർലി, രഞ്ജിത്ത് (മലബാർ ഗോൾഡ് മംഗലാപുരം). സഹോദരങ്ങൾ: ദേവി (കോയമ്പത്തൂർ), പരേതരായ...

കൊയിലാണ്ടി> ഒളളൂർ മൊടാലത്ത് ചന്തപ്പൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജീവൻ, രാജൻ, പ്രദീപൻ, പരേതനായ ദാമോദരൻ. മരുമക്കൾ: ബിന്ദു, ലീന, ബിനി, ഷിംന. സഞ്ചയനം...

കൊയിലാണ്ടി> തൂവക്കോട് പരേതനായ നടുക്കണ്ടി രാരിച്ചന്റെ ഭാര്യ കുഞ്ഞിമാണിക്യം (90) നിര്യാതയായി. മക്കൾ: സതീശൻ, രാജൻ (ഗുജറാത്ത്),പരേതനായ ഭാസ്‌ക്കരൻ. മരുമക്കൾ: ജാനകി, സബിത, ഷൈനി. സഞ്ചയനം ഞായറാഴ്ച.