കൊയിലാണ്ടി> ഓൺലൈൻ ഫാർമസിസ്റ്റ് ലൈസൻസ് നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച് കേരള ഫാർമസിസ്റ്റ് അസ്സോസിയേഷൻ ഏരിയ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. ജിജീഷ് ഉദ്ഘാടനം...
Koyilandy News
കൊയിലാണ്ടി> ആൾ കേരള ഇൻകംടാക്‌സ് ആന്റ് സെയിൽസ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടന്നു. കൊയിലാണ്ടി ഹോട്ടൽ മമ്മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം...
കൊയിലാണ്ടി> ജനശ്രീ സുസ്തിര വിസന മിഷൻ കോഴിക്കോട് ജില്ലാ 9 ാം വാർഷികാഘോഷവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ കൊയിലാണ്ടിയിൽ വച്ച് നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് ഫിബ്രവരി...
തൃശൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരും സിപിഐ എം നേതാക്കളും ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ചൂണ്ടികാണിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...
കൊയിലാണ്ടി: കുറുവങ്ങാട് കാളക്കണ്ടം പുതിയകാവ് ക്ഷേത്രത്തിനുസമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതലാണ് ബൈക്ക് ഇവിടെ കണ്ടെത്തിയത്.നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ബൈക്കിന്റെ നമ്പര്‍...
കൊയിലാണ്ടി: ആനവാതില്‍ നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ ആഘോഷിക്കും. ഒന്നിന് കൊടിയേറ്റം. രണ്ടിന് വൈകീട്ട് അഞ്ചിന് ക്ഷേത്ര കലാരംഗവേദി സമര്‍പ്പണം. മൂന്നിന് ഉച്ചയ്ക്ക്...
കൊയിലാണ്ടി: മേലൂര്‍ മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടക്കും. 26-ന് രാവിലെ 9 മണിക്ക് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം...
കൊയിലാണ്ടി> നഗരസഭയുടെ ആഭിമുഖ്യത്തിൽ റിസോഴ്‌സ് പേഴ്‌സ്ണൽമാർക്കുളള ക്ലീൻ കേരള ആന്റ് ഗ്രീൻ ഹരിത നഗരം-ശുചിത്വ പദ്ധതി സംഘടിപ്പിച്ചു. കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എം.എൽ.എ കെ....
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കവലാട് വെളളമണ്ണിൽ കലന്തൻ കുട്ടി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, റഹിം, റഹ്മത്ത്. മരുമക്കൾ: ഫൈസൽ, ഹൈറുനീസ, നിസാർ.
