KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. പെരുവട്ടൂര്‍ അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് പ്രകടനമായി പന്തലായി...

തിരുവനന്തപുരം > തദ്ദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയുടെ മുടി സിപിഐ എമ്മുകാര്‍ മുറിച്ചുവെന്ന കള്ളക്കഥ പൊളിഞ്ഞു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ കൊല്ലായില്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ്...

കൊയിലാണ്ടി: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ നടത്തിയ  സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ-കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കന്‍മന ശ്രീധരന്‍ അദ്ധ്യക്ഷനായി. ഡോ.കെ.എന്‍ ഗണേഷ്, കെ.ഇ.എന്‍...

കൊയിലാണ്ടി: കാര്‍ഷിക സര്‍വ്വകലാശാലയുടെ പീലിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരമേഖലാ കാര്‍ഷി ഗവേഷണ കേന്ദ്രം തെങ്ങിന്റെ കുറുകിയ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജനിതക ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനിതക...

കൊയിലാണ്ടി: സത്യസായി ബാബയുടെ തൊണ്ണൂറാം ജന്‍മദിനം നന്തി ശ്രീ ശൈലം സത്യസായി വിദ്യാ പീഠത്തില്‍ ആഘോഷിച്ചു.പത്ത് ദിവസത്തെ ആഘോഷപരിപാടികളുടെ സമാപന സമ്മളനം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ക്ക് സ്വീകരണം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് വി.പി നാണു ഉദ്ഘാടനം ചെയ്തു.മുന്‍...

ലിമ: പെറുവില്‍ പ്രാദേശികസമയം വൈകീട്ട് 5.45 ന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി  നയിക്കുന്ന വടക്കന്‍ മേഖലാ സെര്‍ക്കുലര്‍ മാര്‍ച്ചിന് കൊയിലാണ്ടിയില്‍ പ്രൗഢോജ്ജ്വല സ്വീകരണം. നേരത്തെ വടകരയില്‍ നിന്ന് രാവിലെ പത്തോടെ ആരംഭിച്ച മാര്‍ച്ചില്‍ വടകര,...

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കൊയിലാണ്ടി സഹകരണ ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മുന്‍ എം. എല്‍. എ. യും, ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍...

കൊയിലാണ്ടി : ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ അനബന്ധ പരിപാടിയായി 2015 നവംമ്പര്‍ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍...