KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:കുറുവങ്ങാട് പാണന്‍കണ്ടിത്താഴെ അബ്ദുള്‍ അസ്സീസി(47)ന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കനുളള ഒരുക്കത്തിലാണ്. 2015 ജനുവരി 7...

കൊയിലാണ്ടി: കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌ക്കൂള്‍ പി.ടി.എ യുടേയും, എസ്.എസ്.ജിയുടേയും നേതൃത്വത്തില്‍  നടപ്പാക്കുന്ന വേവ് പദ്ധതി സ്‌ക്കൂളില്‍  മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ ഡോ: വി.എസ് രാമചന്ദ്രന്‍  ഉദ്ഘാടനം...

കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ലാ സ്‌ക്കൂള്‍ കലോല്‍സവം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. കലോല്‍സവം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക്...

കൊയിലാണ്ടി: ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന കൊയിലാണ്ടി നഗരസഭാ കേരളോല്‍സവം രൂപീകരിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കായിക മല്‍സരങ്ങള്‍ക്കുളള  പ്രവേശന ഫോറം 7 ന്...

കൊയിലാണ്ടി:  നഗരസഭാ ചെയര്‍മാനും മറ്റു ഭാരവാഹികള്‍ക്കും ആദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.  നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍,  വൈസ് ചെയര്‍ പേഴ്‌സണ്‍ വി.കെ പത്മിനി,  യു.രാജീവന്‍,...

കൊയിലാണ്ടി: കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച  ധീരജവാന്‍ സുബിനേഷിന്റെ ചേലിയയിലെ വീട്ടില്‍ ഐ.സി.എസ് സ്‌കൂള്‍ സ്‌കൗട്ട്‌സ് ഗൈഡ്‌സ് അംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ഇബ്രാഹിം, എം....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ ഗ്രാമ ജ്യോതി പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയായി. പ്രധാന മേഖലകളിലെല്ലാം ഹൈമാസ്റ്റ് വിളക്ക് ഏര്‍പ്പെടുത്തിയാണ് കെ ദാസന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് വികസനരംഗത്ത് പുതിയ വെളിച്ചമാകുന്നത്. ....

നഗരസഭ ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വ്യക്തമല്ലാത്തതിനാലുമാണ് ഫയലുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാന്‍ കഴിയാതെ വരുന്നത്. ഏകദിന...

കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ...

കൊയിലാണ്ടി : ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം...