കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ 70-ാം നമ്പർ അങ്കണവാടി കലോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോതമംഗലം തച്ചംവെളളിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:...
Koyilandy News
തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിക്കോടി: 'കൂട്ട്' റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്‌കാരിക നിലയത്തിലാണ്...
കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.
കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറി. 24-ന് കലവറനിറയ്ക്കല്‍, രാത്രി പാണ്ടിമേളം, 25-ന് അഖണ്ഡനാമജപം , അന്നദാനം, തിറകള്‍, 26-ന് വലിയവട്ടളം ഗുരുതിതര്‍പ്പണം.
കൊയിലാണ്ടി> ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പുത്സവം നഗരസഭ ചെയർമാൻ അഡ്വ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി കലാസമിതിയ്ക്ക് സമീപം വെച്ച്...
കൊയിലാണ്ടി: വിയ്യൂര്‍ തച്ചിലേരി കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (70) നിര്യാതയായി. മക്കള്‍: മനോഹരന്‍, സജീവന്‍, സൂരജ്. മരുമക്കള്‍: സജിത, ശ്യാമള, പ്രഷീല. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി> ദേശീയപാതയിൽ പതിനേഴാം മൈൽസിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മധുരയിൽനിന്ന് തളിപ്പറമ്പിലേക്ക്‌പോകുന്ന ടൂറിസ്റ്റ് ബസ്സും വടകര...
കൊയിലാണ്ടി: കൊല്ലം വലിയവയൽകുനി പ്രീതാസൗധത്തിൽ പരേതരായ കുഞ്ഞിരാമൻ, കല്ല്യാണി എന്നിവരുടെ മകൾ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. സഹോദരങ്ങൾ: നാരായണി, മാലതി, ടി. വി. കുഞ്ഞിക്കണാരൻ, പി. കെ....
