കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ കലോത്സവ പുസ്തകമായ "കലയരങ്ങ്" നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. ജി....
Koyilandy News
കൊയിലണ്ടി> പന്തലായനി ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടകര മണിയൂര്‍ നവോദയ സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥി കൊല്ലം ചേരിക്കോണം, കണ്ണനല്ലൂര്‍ ശ്രീദേവി ഭവനത്തില്‍ ദേവക്(16) ആണ്...
കൊയിലാണ്ടി > പാലക്കുളം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള പാലക്കുളം ആദര്‍ശ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കന്യകാ പൂജ സംഘടിപ്പിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും മുന്നില്‍വന്നെത്തുന്ന ചതിക്കുഴികളെ മനസ്സിലാക്കാനും അതിനെ...
കൊയിലാണ്ടി > കൊരയങ്ങാട് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫിബ്രവരി 6ന് നടക്കും. ജനുവരി 31ന് ഉത്സവം കൊടിയേറി ഫിബ്രവരി 7ന് നടക്കുന്ന കുളിച്ചറോട്ടോട്കൂടി 8 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്...
കൊയിലാണ്ടി > അന്‍പത്താറാമത് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് സംഘാടകസമിതി അറിയിച്ചു. അതിന്റെ ഭാഗമായി റജിസ്‌ട്രേഷനും, മീഡിയാ റുംമും ഉദ്ഘാടനം ചെയ്തു. 28ന്...
കൊച്ചി • പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...
പയ്യോളി > ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര ക്രാഫ്ററ് മേളയില്‍ ദിവസവും നൂറുകണക്കിനാളുകളാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശനം നടത്തുന്നത്. അവിടുന്നുള്ള വേറിട്ട കാഴ്ചയയാണ് തിരവനന്തപുരം പേട്ട...
കൊയിലാണ്ടി: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആനക്കുളം സി. പി. ഐ. (എം) ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആനക്കുളം ടൗണില്‍ വെച്ച് നടന്ന പരിപാടി സി. പി....
കൊയിലാണ്ടി > അശരണരായവരും രോഗാവസ്ഥയില്‍ കഴിയുന്നവരും ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അലതല്ലിയ നിമിഷങ്ങളില്‍ വേറിട്ട കാഴ്ചയായിമാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വതതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ...
കൊയിലാണ്ടി: കയര്‍തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു. പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു. കയര്‍ തൊഴിലാളികളെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജനുവരി 8ന് കൊല്ലത്ത് നടക്കുന്ന...
