KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> മുചുകുന്ന് മണ്ണെങ്കിൽ പരദേവതക്ഷേത്ര മഹോത്സവം ക്ഷേത്രം മേൽശാന്തി മരങ്ങാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഫിബ്രവരി 5ന് ഊട്ടുപുര സമർപ്പണം മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് സജീവ്...

കൊയിലാണ്ടി> നടേരി മൂഴിക്കുമീത്തൽ കൊളക്കോട്ടുമീത്തൽ രാമൻകുട്ടി (55) നിര്യാതനായി. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: ചീരു. ഭാര്യ: ഗീത. മകൻ: അഖിൻലാൽ. സഹോദരങ്ങൾ: കൃഷ്ണൻ, ദേവകി, രാഘവൻ....

കൊയിലാണ്ടി> ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൾ വഹാബ് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണം നൽകി. കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ...

കെ.എസ്.ടി.എ.  അധ്യാപിക കലാ ജാഥ യ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം  നൽകിയപ്പോൾ

തിക്കോടി: സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം കളത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് സമൂഹവിരുദ്ധര്‍ കത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയപാതയ്ക്ക് സമീപമുള്ള വീട്ടില്‍ ബൈക്ക് കത്തുന്നത് കണ്ട...

കൊയിലാണ്ടി കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാഴ്ചശീവേലി എഴുന്നളളത്ത്

കൊയിലാണ്ടി> പൂക്കാട് പരേതനായ കൂട്ടിൽ കുഞ്ഞിരാമന്റെ മകൻ കെ.കെ പ്രകാശൻ (52) നിര്യാതനായി. മാതാവ്: കുഞ്ഞിമാണിക്യം. ഭാര്യ: രജനി (നാറാത്ത്, പാലോറ). മക്കൾ: റിൻഷ, റിൻഷിത്ത്. മരുമകൻ:...

കൊയിലാണ്ടി> മരളൂർ കാമ്പറത്ത് നാരായണൻ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കെ.പി രവീന്ദ്രൻ ( റിട്ട: വില്ലേജ് അസിസ്റ്റന്റ്), കെ സുരേന്ദ്രൻ ( അസിസ്റ്റന്റ് എൻജിനീയർ:...

കൊയിലാണ്ടി> പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 1 ഏഴുവരെയും സപ്താഹ യജ്ഞം 8 മുതൽ 15 വരെയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തന്ത്രി പാടേരി...

കൊയിലാണ്ടി: കാർഷിക ഉല്ലപ്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കർഷക സംഘം നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം ്രപഖ്യാപിച്ച് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ...