കൊയിലാണ്ടി> പാലക്കുളം ഒതയോത്ത് പറമ്പത്ത് ശാന്ത (50) നിര്യാതയായി. ഭർത്താവ്: സുകുമാരൻ.(ശൈൻ ഡ്രസ്സസ് കൊയിലാണ്ടി). മക്കൾ: ധന്യ, സുധിന.
Koyilandy News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാം ബാച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തല്‍ ഉദ്ഘാടനം...
കൊയിലാണ്ടി:കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കില്‍ സപ്തംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കൊയിലാണ്ടി: അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) താലൂക്ക് ഓഫീസ് ധർണ നടത്തി. പന്തലായനി, പന്തലായനി അഡീഷണൽ, ബാലുശ്ശേരി,മേലടി എന്നീ പ്രൊജക്റ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ. വർദ്ധിപ്പിച്ച...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യൂ.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി. വാര്‍ഡ് അംഗം ഷബീര്‍ ഇളവന ഉദ്ഘാടനം ചെയ്തു. രമേശന്‍ ക്ലാസെടുത്തു.
കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മ ദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് മൂടാടി ഒതയോത്ത് തറവാട്ടില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍...
കൊയിലാണ്ടി: അയ്യന്‍കാളിയുടെ 153-ാം ജന്‍മദിനം പട്ടികജന സമാജം ജില്ലാകമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല്ലൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍...
കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തെട്ടാം ഡിവിഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.യു.കെ.ദാമോദരൻ, കെ.ശിവാനന്ദൻ, ഒ.മാധവൻ, ഡോ.കെ.വി.സതീഷ്...
കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന 'വൃക്കക്കൊരു തണൽ' പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം...
കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ...
