KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂള്‍ 117ാംവാര്‍ഷികാഘോഷംചലചിത്രഅക്കാദമി  മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.എന്‍ ലളിതാംബികയ്ക്കുള്ള യാത്രയയപ്പും നല്‍കി. വി.പി. ഭാസ്‌കരന്‍ അധ്യക്ഷത...

കൊയിലാണ്ടി> നബാർഡിന്റെ ധനസഹായത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പിഷാരികാവ് കൊല്ലംചിറ നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 325.23 ലക്ഷം ചെലവു പ്രതീക്ഷിക്കുന്ന പ്രവർത്തിയുടെ 308.97...

കൊയിലാണ്ടി> പൊയിൽക്കാവ് ശ്രീ ദുർഗ്ഗാഗേവി ക്ഷേത്രത്തിൽ ഇന്ന് കോലം വെട്ട്. സംഗീതാർച്ചന, കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, പാണ്ടിമേളം, പടിഞ്ഞാറെകാവിൽ കൊടിയിറക്കൽ, ഓട്ടംതുളളൽ, പ്രസാദഊട്ട്, ആഘോഷവരവുകൾ, ദീപാരാധന, ആലിൻകീഴിലേക്കുളള...

പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്കു ദിവസം വന മധ്യത്തിൽ നടന്ന പാണ്ടിമേളത്തോടുകൂടിയ പളളിവേട്ട

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു നടന്ന അഭിരാമി ഗോകുൽനാഥിന്റെ തായമ്പക

കണ്ണൂർ സർവകലാശാലയിൽ നിന്നും കർണ്ണാട്ടിക്ക് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ദീപ്ന. പി.നായർ. കൊയിലാണ്ടി കൊല്ലം മീര ഭവനിൽ അരവിന്ദ് രാമചന്ദ്രന്റെ ഭാര്യയും, കണ്ണൂർ സർവ്വകലാശാലയിലെ സംഗീത വിഭാഗം...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ചെറിയവിളക്ക് ബുധനാഴ്ച നടക്കും. രാത്രി എട്ടിന് കലാമണ്ഡലം ശിവദാസന്‍, വിദ്യാലയം ജിതേഷ്, വിദ്യാലയം വിനീത്, സരുണ്‍ മാധവ്, ജിതിന്‍ലാല്‍ പൂക്കാട് എന്നിവരുടെ...

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് മോഷണം നടത്തി പോലീസ് കസ്റ്റഡിയിലായ സംഘത്തിലെ പ്രധാന പ്രതികൾ. നേരത്തെ 7 ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊയിലാണ്ടി> ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി കൊയിലാണ്ടി എം.എൽ.എയുടെയും നഗരസഭ ചെയർമാന്റേയും നേതൃത്വത്തിൽ...

കൊയിലാണ്ടി> കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് മോഷണം പതിവാക്കിയ 5 യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്ന് 7 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. നന്തി ഒല്ലിയിൽ...