കൊയിലാണ്ടി: താമരശ്ശേരി തച്ചംപൊയില്‍ ചീനിയാര്‍മണ്ണില്‍ നബിലിനെ (29) തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ വിഷ്ണുപ്രസാദാണ് പേരാമ്പ്ര...
Koyilandy News
കൊയിലാണ്ടി: ഉത്സവ ലഹരിയുടെ ഉച്ചവെയിലില്‍ പൊള്ളിനിന്ന ജനത്തിന് എസ്. ശരണ്‍ദേവിന്റെ ഹാര്‍മോണിയം കച്ചേരി കുളിര്‍മഴയായി. 2010-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ശരണ്‍ദേവ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കേശവന്‍കുട്ടിയാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ക്ഷേത്രക്കാവില്‍ ചരിഞ്ഞത്. 55 വയസ്സുള്ള ആന മൂന്നുദിവസമായി ദഹനക്കേടിനെത്തുടര്‍ന്ന്...
കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പാർട്ടിക്കുളളിൽ അസ്വാരസ്യം. പുറം നാട്ടുകാരെ സ്ഥാനാർത്ഥിയാക്കാനുളള പാർട്ടി തിരുമാനത്തെ ചൊല്ലിയാണ് സംഘപരിവാറിന്റെ പടല പിണക്കം....
കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥിനി അമൃതയ്ക്ക് ഇനി അടച്ചുറപ്പുളള വീട്ടിൽ സുരക്ഷിതമായി കിടന്നുറങ്ങാം. നല്ലൊരു വീടെന്ന സ്വപ്നം മനസ്സിൽ താലോലിച്ചു കഴിയേണ്ടി വരുമെന്ന അവസ്ഥയിൽ നിന്നാണ്...
കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ ചിരുതക്കുട്ടി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോഴിപ്പുറത്ത് ചന്തു. മക്കൾ: ജാനു, ദേവി, ബാലൻ (ടൂറിസ്റ്റ് ടാക്‌സി, കൊയിലാണ്ടി), രാധ, വസന്ത, സുലേഖ.
കൊയിലാണ്ടി: പൊയില്‍ക്കാവ് പാറക്കല്‍താഴ ശിവദാസന്‍ (57) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ശശികല, സംഗീത. മരുമക്കള്‍: ബിജു, സുധാകര്‍ (ചെന്നൈ), സഹോദരങ്ങള്‍: ദേവി, പാര്‍വതി, പരേതരായ ശങ്കരന്‍...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച കോക്കല്ലൂർ സ്വേദേശി നേറമ്മൽ വീട്ടിൽ അബ്ദുള്ള എന്ന് വിളിക്കുന്ന ഷഹനാദ് (26) എന്നയാളാണ് കരിപ്പൂർ വിമാനത്താവളത്തിൽ...
