കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.
Koyilandy News
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറി. 24-ന് കലവറനിറയ്ക്കല്‍, രാത്രി പാണ്ടിമേളം, 25-ന് അഖണ്ഡനാമജപം , അന്നദാനം, തിറകള്‍, 26-ന് വലിയവട്ടളം ഗുരുതിതര്‍പ്പണം.
കൊയിലാണ്ടി> ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പുത്സവം നഗരസഭ ചെയർമാൻ അഡ്വ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി കലാസമിതിയ്ക്ക് സമീപം വെച്ച്...
കൊയിലാണ്ടി: വിയ്യൂര്‍ തച്ചിലേരി കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (70) നിര്യാതയായി. മക്കള്‍: മനോഹരന്‍, സജീവന്‍, സൂരജ്. മരുമക്കള്‍: സജിത, ശ്യാമള, പ്രഷീല. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി> ദേശീയപാതയിൽ പതിനേഴാം മൈൽസിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മധുരയിൽനിന്ന് തളിപ്പറമ്പിലേക്ക്‌പോകുന്ന ടൂറിസ്റ്റ് ബസ്സും വടകര...
കൊയിലാണ്ടി: കൊല്ലം വലിയവയൽകുനി പ്രീതാസൗധത്തിൽ പരേതരായ കുഞ്ഞിരാമൻ, കല്ല്യാണി എന്നിവരുടെ മകൾ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. സഹോദരങ്ങൾ: നാരായണി, മാലതി, ടി. വി. കുഞ്ഞിക്കണാരൻ, പി. കെ....
കൊയിലാണ്ടി> ഐ.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. എ.വി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ത്വൽഹത് കെ.പി...
കൊയിലാണ്ടി: വണ്ണാതോട് ശുദ്ധജല തടാകം മഴക്കാലപൂർവ്വ ശുചീകരണം അഡ്വ: കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി. രത്‌നവല്ലി, എം.പി സുനിൽ, വി.വി മുസ്തഫ, എം.വി ഇസ്മായിൽ, ഒ.കെ...
കൊയിലാണ്ടി> അരിക്കുളം ഓഞ്ഞലോട്ട് കുന്നുമ്മൽ രാഘവൻനായർ (61) നിര്യാതനായി. ഭാര്യ: ജാനു. മകൻ: രജിലേഷ്. മരുമകൾ: ശ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: ഇന്ധനചെലവുകുറഞ്ഞ അടുപ്പ് നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശിന് ക്യൂബയിലേക്ക് ക്ഷണം. ഹവാനയില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ നാലുവരെ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍...
