KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ സമൂഹവിവാഹം ഒരുക്കുന്നു. നന്തിബസാറിലെ ഗള്‍ഫ് വ്യവസായി അമ്പാടി ബാലനാണ് വിവാഹം നടത്തുന്നത്. ഇതുസംബന്ധിച്ച ആലോചനായോഗം കൊയിലാണ്ടി സി.ഐ....

കൊയിലാണ്ടി: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു. നവംബര്‍ ആറിന് 10 മണിക്ക്  ക്ലാസ് തുടങ്ങും.

കൊയിലാണ്ടി: ഇരുപത്താറാമത് ജേസി ജില്ലാ തല നഴ്‌സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍ നടക്കും. ജില്ലയിലെ നഴ്‌സറി സ്‌കൂളുകള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാം. മത്സരിക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനമായി ട്രോഫിയും...

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസി....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഏഴുദിവസങ്ങളിലായി തന്ത്രി മൂത്തടത്ത് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും ഞായറാഴ്ച തുടക്കമാകും. ആറിന്: സുദര്‍ശനഹോമം. ഏഴിന്: ഗണപതിഹോമം, മൃത്യുഞ്ജയഹോമം,...

കൊയിലാണ്ടി: നടുവത്തൂർ പളിയുള്ളതിൽ കുഞ്ഞിരാമൻ നായർ (73) സാരംഗി) നിര്യാതനായി. ഭാര്യ : ദേവി. മക്കൾ: സുനിൽകുമാർ, (ലാന്റ് അക്വിസിഷൻ കൊയിലാണ്ടി, ഷീന. മരുമക്കൾ : രമ്യ,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ പന്തലായനി പതിനഞ്ചാം വർഡിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 8ന് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ യുവജന...

കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിൽ പെരുവട്ടൂർ റേഷൻ ഷാപ്പിനു മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമംഗല്ല്യ ഫണ്ട് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> കുറുവങ്ങാട്ടെ കേഴിക്കളത്തിൽ അഖിലിന്റെ വീട്ട്മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടർ കത്തിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുറുവങ്ങാട് കാട്ടുവയലിൽ കൊടുന്താർകുനി വീട്ടിൽ ആലിയുടെ മകൻ അഫ്‌സൽ...