KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അനൗസർമാരുടെ സംഘടനയായ വോയ്‌സ് ആർട്ടിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ജി ബൽരാജ്,...

കൊയിലാണ്ടി: കാട്ടിലപ്പീടിക കണ്ണങ്കടവില്‍ പണം വച്ച്‌ ചീട്ട് കളിക്കുകയായിരുന്ന സംഘത്തെ കൊയിലാണ്ടി സി.ഐ.ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കണ്ണങ്കടവിലെ വീട്ടുപറമ്പില്‍ വച്ച്‌ ചീട്ട് കളി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...

കൊയിലാണ്ടി:  നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ സമൂഹവിവാഹം ഒരുക്കുന്നു. നന്തിബസാറിലെ ഗള്‍ഫ് വ്യവസായി അമ്പാടി ബാലനാണ് വിവാഹം നടത്തുന്നത്. ഇതുസംബന്ധിച്ച ആലോചനായോഗം കൊയിലാണ്ടി സി.ഐ....

കൊയിലാണ്ടി: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കൊയിലാണ്ടി നിത്യാനന്ദാശ്രമത്തില്‍ സൗജന്യ വേദ പഠന ക്ലാസ് നടത്തുന്നു. നവംബര്‍ ആറിന് 10 മണിക്ക്  ക്ലാസ് തുടങ്ങും.

കൊയിലാണ്ടി: ഇരുപത്താറാമത് ജേസി ജില്ലാ തല നഴ്‌സറി കലോത്സവം നവംബര്‍ 27-ന് കൊയിലാണ്ടിയില്‍ നടക്കും. ജില്ലയിലെ നഴ്‌സറി സ്‌കൂളുകള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാം. മത്സരിക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനമായി ട്രോഫിയും...

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസി....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഏഴുദിവസങ്ങളിലായി തന്ത്രി മൂത്തടത്ത് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും ഞായറാഴ്ച തുടക്കമാകും. ആറിന്: സുദര്‍ശനഹോമം. ഏഴിന്: ഗണപതിഹോമം, മൃത്യുഞ്ജയഹോമം,...

കൊയിലാണ്ടി: നടുവത്തൂർ പളിയുള്ളതിൽ കുഞ്ഞിരാമൻ നായർ (73) സാരംഗി) നിര്യാതനായി. ഭാര്യ : ദേവി. മക്കൾ: സുനിൽകുമാർ, (ലാന്റ് അക്വിസിഷൻ കൊയിലാണ്ടി, ഷീന. മരുമക്കൾ : രമ്യ,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ പന്തലായനി പതിനഞ്ചാം വർഡിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 8ന് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ യുവജന...

കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിൽ പെരുവട്ടൂർ റേഷൻ ഷാപ്പിനു മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ...