കൊയിലാണ്ടി: കൊരയങ്ങാട് തെരുമഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണൻ, പി.കെ.ശ്രീധരൻ, ഒ.കെ.രാമൻകുട്ടി ,...
Koyilandy News
കൊയിലാണ്ടി >വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി. ദേവീ ചൈതന്യം വർദ്ധിപ്പിക്കാൻ വേണ്ടി നടത്തുന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ച്യവനപ്പുഴ പുളിയപറമ്പത്ത് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട്...
കൊയിലാണ്ടി> കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ.എം.സി.വി. ഭട്ടതിരിപ്പാടിന്റെ ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം പി.ലക്ഷ്മി അമ്മ...
കൊയിലാണ്ടി. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിനു വേണ്ടി ഭൂമി സമർപ്പിച്ചു. ഭക്തജനങ്ങളുടെ സഹായത്തോടെ ക്ഷേത്ര കമ്മിറ്റി സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്തു വാങ്ങിയ സ്ഥലം കെ.ദാസൻ...
കൊയിലാണ്ടി > മീത്തലെകണ്ടി ആശിഖയിൽ താമസിക്കും വി.എം.മുഹമ്മദ് (71) നിര്യാതനായി. ഭാര്യ-മറിയക്കുട്ടി. മക്കൾ-സാഹിറ,ഫൗസിയ,സിറാജ്(സൗദി), ഫിറോസ്. മരുമക്കൾ-ഷംസുദ്ദീൻ (കോഴിക്കോട്), ലിയാകത്ത് (കുവൈത്ത്), ആമിന, റാഷിദ.
കൊയിലാണ്ടി: പാറപ്പള്ളിയിൽ മോഷണം പ്രതി പിടിയിൽ.ഇന്നലെ രാത്രിയായിരുന്നു സംഭവം പ്രതി.മലപ്പുറം സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് പിടികൂടിയത്. ഇയാളുടെേ പേരിൽ മലപ്പുറത്ത് കേസുകൾ ഉണ്ടെന്ന് പോലിസ് പറഞ്ഞു.പ്രതിക്കെതിരെ കേസെടുത്ത്...
തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ...
കൊയിലാണ്ടി: സി.പിഐ .എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കുടുംബ സംഗമം കറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിൽ നടന്നു.CPIM സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ...
കൊയിലാണ്ടി > ബാലുശ്ശേരി മാതൃഭാഷ നിഷേധിക്കുന്നത് ചിന്തയെയും ഭാവനയെയും നിഷേധിക്കലാണെന്ന് ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭാഷാഭിമാന സെമിനാര്‍ അഭിപ്രായപ്പെട്ടു. മലയാളത്തെ ഇല്ലാതാക്കുന്നതില്‍ മലയാളിക്ക് മാത്രമാണ് പങ്ക്....
കൊയിലാണ്ടി > നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വികസന സെമിനാർ നടത്തി. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്‌സ് അസോസിയേഷൻ, അയൽസഭ, വിവിധ...