KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി.ഗവ.ഐടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ടി.കെ.സുമതി അദ്ധ്യക്ഷത വഹിച്ചു. ഊരാളുങ്കൽ ലേബർ...

കൊയിലാണ്ടി.അർഹതപ്പെട്ട മുഴുവൻ കാർഡുടമകൾക്കും റേഷൻ വിതരണം കുറ്റമറ്റരീതിയിൽ നടത്തണമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ സഭ സംഘടിപ്പിച്ച ശില്പശാല ആവശ്യപ്പെട്ടു.ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പെരുവട്ടൂർ പുതുകൈ തോട് നവീകരിച്ചു. 13, 14 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി : ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് തലയ്ക്ക് കാര്യമായ പരിക്കേറ്റു. ചേമഞ്ചേരി വെള്ളങ്കോട്ട് ജയലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി : നഗരസഭ പന്തലായനി പതിനഞ്ചാം വാർഡിലെ പുതുക്കുളം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഒരുകാലത്ത് പ്രദേശവാസികൾ ഏറ്റവും കൂടുതൽ കുളിക്കാനും അലക്കാനും ഈ കുളമായിരുന്നു ഉപയോഗിച്ചിരുന്നത്....

കൊയിലാണ്ടി: സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം ക്ലിനിക്ക് നഗരസഭാ 38-ാം വാര്‍ഡില്‍ (താഴങ്ങാടി) നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത...

കൊയിലാണ്ടി: ചേമഞ്ചേരി തൊണ്ണൂറാംപാടത്ത് കൃഷിപ്പണിക്കിറങ്ങിയ പതിനൊന്നുപേര്‍ക്ക് എലിപ്പനിബാധിച്ചു. പാടത്തിറങ്ങിയവരില്‍ കാലുറ ധരിക്കാത്തവര്‍ക്കാണ് പനിബാധിച്ചത്. നാല്പതുവര്‍ഷം തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതായിരുന്നു. നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു...

കൊയിലാണ്ടി: കോർപ്പറേറ്റുകൾക്ക് യഥേഷ്ടം സാമ്പത്തിക സഹായം നൽകുന്നത് ദേശസാൽകൃത ബാങ്കിലേക്ക് സാധാരണക്കാരന്റെ കാശ് നിക്ഷേപിക്കുതിനുള്ള തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കറൻസി പിൻവലിക്കലിലൂടെ ചെയ്തതെന്ന് മുല്ലക്കര രത്‌നാകരൻ...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശു​പത്രിയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റുമാര്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സ്റ്റാഫ് നഴ്‌സുമാര്‍,...