KOYILANDY DIARY.COM

The Perfect News Portal

Koyilandy News

അത്തോളി: പുതിയങ്ങാടി-കുറ്റിയാടി സംസ്ഥാനപാതയിലെ മൊടക്കല്ലൂരില്‍ കക്കൂസ് മാലിന്യവുമായെത്തിയ ലോറി വയലിലേക്ക് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എടത്തില്‍ കൂള്‍ബാറിന് സമീപത്തെ വയലിലേക്ക് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടെടുത്ത...

കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നഗരസഭാ വിദ്യാഭ്യാസ സമിതി രണ്ടു ദിവസത്തെ കരിയര്‍ റൈഡ് എക്‌സിബിഷന്‍ നടത്തി. കരിയര്‍ വിദഗ്ധന്‍ ഡോ. എം.എസ്. ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി....

കൊയിലാണ്ടി: വിവിധ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പഴകിയ പാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അമൃതം പാലും, പാല്‍ കൊണ്ടുവന്ന വാഹനവുമാണ് ആനക്കുളത്തുവെച്ച് പിടിയിലായത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍...

കൊയിലാണ്ടി: അരിക്കുളം അരീക്കര വിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് സാധനങ്ങള്‍ ശേഖരിച്ചത്. പ്രേമചന്ദ്രന്‍ പ്രേംനിവാസ്, പീതാംബരന്‍ ചേരിമീത്തല്‍, പ്രകാശന്‍...

കൊയിലാണ്ടി: പത്ര വിതരണകാരന്റെ കാലും, കൈയ്യും തല്ലിയൊടിച്ചു. ചേലിയയിലെ ഹരിദാസ പണിക്കരുടെ (55) കൈയ്യും, കാലുമാണ് ഇന്നു പുലർച്ചെ ഒരു സംഘം ആളുകൾ തല്ലി യൊടിച്ചത്. പുലർച്ചെ...

കൊയിലാണ്ടി: കരാറുകാര്‍ പൂര്‍ത്തിയാക്കാതെ നിറുത്തിപ്പോയ റോഡ് പണി നടുവത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി.കിഴരിയൂര്‍ പഞ്ചായത്തിലെ മഠത്തില്‍ താഴനടുവത്തൂര്‍ യു.പി.സ്കൂള്‍ റോഡാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഏറ്റെടുത്ത്...

കൊയിലാണ്ടി: വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് മാറ്റി അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ബൈക്ക് പൂർണ്ണമായും കത്തിയമർന്നു. കത്തിച്ചതിന് ശേഷം റീത്ത് വെക്കുകയും ചെയ്തു. ആർദ്ധരാത്രിയായിരുന്നു സംഭവം....

കൊയിലാണ്ടി: എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ ആതിരയെ കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു....

കൊയിലാണ്ടി: കെ.എസ്.ഇ.ബി. റിട്ട: അക്കൗണ്ട്സ് ഓഫീസർ കൊരയങ്ങാട് തെരു പടിഞ്ഞാറെ തലക്കൽ പി.കെ.രാമകൃഷ്ണൻ (78) നിര്യാതനായി (മുണ്ടോത്ത്, കക്കഞ്ചേരി പൗർണ്ണമിയിൽ)    ഭാര്യ: പ്രസന്നകുമാരി.  മക്കൾ: ബിന്ദു, സിന്ധു,...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇരു മുന്നണികളും ബി.ജെ.പി.യും ശക്തമാക്കി. നേരത്തെ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. ഇന്ദിരാ വികാസിന് സർക്കാർ...