കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൊല്ലം ടൗൺഷിപ്പിനായി ഏറ്റെടുത്ത സ്ഥലം കൊതുക് വളർത്തുകേന്ദ്രമായി മാറിയത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാവുന്നു. നെല്ല്യാടി റോഡിനരികെയുള്ള 40 സെന്റ് സ്ഥലത്താണ് നഗരസഭ ടൗൺഷിപ്പ്...
Koyilandy News
കൊയിലാണ്ടി: ഗവ: ഐ. ടി. ഐ. 2017-18 വർഷത്തെ പ്രവേശന കൗൺസിലിംഗ് 2017 ജൂലൈ 11ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കും. അപേക്ഷ സമർപ്പിച്ച 18ന് മുകളിൽ...
കൊയിലാണ്ടി: വെള്ളക്കെട്ടിൽ നിന്നും. മോചനമില്ലാതെ ഒരു പ്രദേശം. നഗരസഭയിലെ 33-ാം വാർഡിലെ ഈസ്റ്റ് റോഡ് റെയിൽവെ ഗേറ്റിനു സമീപത്തെ വയൽപുരയിൽ പ്രദേശമാണ് വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത്. മഴക്കാലമാവുന്നതോടെ ഇവിടുത്തെ വീടുകളുടെ...
മൂടാടി: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികം ബഷീര്‍ ദിനമായി ആചരിച്ചു. മുചുകുന്ന് യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. പാത്തമ്മയും ആടും,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ രാത്രി എട്ടുമണി കഴിഞ്ഞും രോഗികളുടെ നീണ്ട വരി. കൊയിലാണ്ടി താലൂക്കാസ് പത്രിയിൽ ബുധനാഴ്ച രാത്രി 2400- ലധികം രോഗികളാണ്...
പേരാസംസാരിച്ചു: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ...
കൊയിലാണ്ടി: ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 25 വയസ്സ് പ്രായം, വെളുത്തനിറം, 160 Cm ഉയരം, വയലറ്റ് കളർ ഷർട്ട്. ഇയാളെക്കുറിച്ച്...
കൊയിലാണ്ടി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന് പന്തലായനി ജി.എം.എല്‍.പി. സ്കൂളിന് അനുവദിച്ച ബാഗ്, നോട്ട് പുസ്തകങ്ങൾ എന്നിവയുടെ വിതരണം യോഗശാല ഡയറക്ടർമാരായ പ്രീത വിനോദ്, ടി....
കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ കല്ലാടൻ കണ്ടി മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രശേഖരൻ (റിട്ട. റെയിൽവെ ), ശിവദാസൻ, ജയരാജൻ (റിട്ട: പന്തലായനി...
കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയും, ഗവ. ഗേള്‍സ് സ്കൂളും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2017 ന്റെ ഭാഗമായി നടന്ന സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരന് കെ.പി.രാമനുണ്ണി...